വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ്റൂമില്‍ നിന്ന് പാമ്പുകടിച്ച്, അധ്യാപകരുടെയും ആശുപത്രി അധികൃതരുടെയും കൃത്യവിലോപം കാരണം മരണത്തിന് കീഴടങ്ങിയ ഷഹല ഷെറിന്‍ ഇപ്പോള്‍ കേരളത്തിന്റെ മൊത്തം വേദനയാണ്. ഷഹലയെ കുറിച്ച് അവളുടെ ഇളയുമ്മയും മാധ്യമപ്രവര്‍ത്തകയുമായ ഫസ്ന ഫാത്തിമ എഴുതുന്നു:
Shehla's relative's facebook post has gone viral